കോഓപ്പറേറ്റിവ് സൊസൈറ്റിയിലെ മോഷണം : പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : എ​റ​ണാ​കു​ളം സ​തേ​ണ്‍ റെ​യി​ല്‍വേ എം​പ്ലോ​യി​സ് കോ​ഓപ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തിയെ പി​ടി​കൂടി. കൊ​ല്ലം തെ​ന്മ​ല സ്വ​ദേ​ശി ര​ഞ്​​ജിത്തിനെയാണ് ​ക​ട​വ​ന്ത്ര പോ​ലീസ് ​ പി​ടികൂടി​യ​ത്. കാ​ഷ് കൗ​ണ്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 16,185 രൂ​പ​യും 7000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് സൗ​ത്ത് ഓ​വ​ര്‍ ബ്രി​ഡ്ജി​ന്​ സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന സൊ​സൈ​റ്റി​യു​ടെ ഷീ​റ്റ് പൊ​ളി​ച്ച്‌ അ​ക​ത്ത് പ്ര​വേ​ശി​ച്ച പ്ര​തി മോ​ഷ്ടി​ച്ച​ത്.

ക​ട​വ​ന്ത്ര സി.​ഐ അ​ന്‍വ​റി‍െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. എ​സ്.​ഐ മി​ഥു​ന്‍, സി.​പി.​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ദി​ലീ​പ്, അ​നി​ല്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

0
കാസര്‍കോട്: കാസർകോട് കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി...

സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഇയർ ഔട്ട് സംവിധാനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ...

റെക്കോർഡ് വേഗതയിലാണ് ബക്കാർഡി എന്ന മദ്യ കമ്പനിക്കായി ഫയൽനീക്കം നടന്നതെന്ന് കെ എൻ ബാല​ഗോപാൽ...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിൽ ഇളവ് വരുത്തിയ മുഖ്യമന്ത്രി വി...

ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ...