മതേതരമൂല്യങ്ങൾ സംരക്ഷിക്കപ്പെടണം ; ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മതേതരമൂല്യങ്ങളും മതസഹോദര്യവും സംരക്ഷിക്കപ്പെടണം എന്നു ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രസനം. ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ തുമ്പമൺ ഭദ്രസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന യുവജന കൂട്ടയ്മ്മ യുവജന പ്രസ്‌ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ അജി കെ തോമസ് ഉദ്ഘാടനം ചെയ്തു.

ഭദ്രസന വൈസ് പ്രസിഡന്റ്‌ ഫാ എബി കെ സാമൂവൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രെഞ്ചു തുമ്പമൺ, കേന്ദ്ര സെക്രട്ടറിമാരായ നിതിൻ മണക്കാട്ടൂമണ്ണിൽ, സോഹിൽ വി സൈമൺ, ലിഡാ ഗ്രിഗറി, ലിന്റോ മണ്ണിൽ, ഗീവർഗീസ് ബിജി നെല്ലിക്കുന്നത്ത്,അജിൽ ഡേവിഡ്,ജെറിൻ തോട്ടുപുറം, നിധി, അൻസു മേരി വര്ഗീസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...