മണ്ണീറ വെള്ളച്ചാട്ടത്തില്‍ സാമൂഹ്യ വിരുദ്ധ ശല്ല്യം വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മണ്ണീറ വെള്ളച്ചാട്ടത്തില്‍ മദ്യപ ശല്ല്യം വര്‍ധിക്കുന്നു. നിരവധി വിനോദ സഞ്ചാരികള്‍ വന്ന് പോകുന്ന വെള്ളച്ചാട്ടത്തില്‍ എത്തുന്ന മദ്യപ സംഘങ്ങള്‍ ഇവിടെ ഇരുന്ന് മദ്യപിച്ച ശേഷം മദ്യ കുപ്പികള്‍ വെള്ളത്തില്‍ പൊട്ടിച്ചിടുന്നതും പതിവാണ്. ഇത്തരത്തില്‍ പൊട്ടിച്ചിടുന്ന കുപ്പിച്ചില്ലുകള്‍ വെള്ളത്തിലിറങ്ങുന്നവരുടെ കാലില്‍ കുത്തികയറുന്നതിനും സാധ്യതയുണ്ട്.

കൂടാതെ പ്ലാസ്റ്റിക് കുപ്പികള്‍ അടക്കം വെള്ളച്ചാട്ടത്തിന് സമീപത്തെ മരത്തിന്റെ വേരുകളില്‍ വെച്ചിരിക്കുന്നതും കാണാം. പലപ്പോഴും ആളൊഴിയുന്ന സമയങ്ങളില്‍ ഇവിടെ മദ്യപര്‍ താവളമാക്കാറുണ്ടെന്നും ഇത് സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. തണ്ണിത്തോട് പോലീസും സ്ഥലത്ത് പരിശോധന കര്‍ശനമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...