തണ്ണിത്തോട് കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മൂഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൃഷി നശിച്ചു. തണ്ണിത്തോട് മൂഴി കൊച്ചുകോട്ടമുരുപ്പ് തുണ്ടിയത്ത് റ്റി കെ ജിജിയുടെ കായ്ഫലമുള്ള തെങ്ങ്, റബ്ബര്‍ തുടങ്ങിയവയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഇറങ്ങിയ ഒറ്റയാന്‍ കൃഷിയിടത്തില്‍ നാശം വിതയ്ക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകരെ വിവരം ധരിപ്പിച്ചതിന് ശേഷം ഇവരെത്തി ആനയെ പടക്കം പൊട്ടിച്ച് വനത്തിലേക്ക് അയച്ചു. ഒരാഴ്ച്ച മുന്‍പും ഇവിടെ ആന ഇറങ്ങിയിരുന്നു. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...