അച്ഛൻ മരിച്ചതിന്‍റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലo : അച്ഛൻ മരിച്ചതിന്‍റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർ ഭവനത്തിൽ കെ.നെല്ലൈകുമാർ (70) മരിച്ചതിന്‍റെ വിഷമത്തിൽ മകൻ എൻ.വിനു കുമാർ (36) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് അച്ഛൻ മരിച്ചത്. അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനു കുമാറിനെ ഒരുമണിക്കൂറിനുശേഷം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സരോജ അമ്മാളാണ് നെല്ലൈകുമാറിന്‍റെ  ഭാര്യ. വിനു കുമാറിന്‍റെ ഇരട്ടസഹോദരനായ എൽ.വിമൽ കുമാർ, എൻ.വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാർ. അവിവാഹിതനാണ് വിനു കുമാർ. അച്ഛന്റെയും മകന്റെയും സംസ്കാരം ഇന്ന് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...