ബൈക്കിടിച്ച്‌ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : ബൈക്കിടിച്ച് യുവാവ് മരിച്ചു. എടക്കുന്ന് ചിറ്റിനപ്പിള്ളി വര്‍ഗ്ഗീസ്, റീത്ത ദമ്പതികളുടെ മകന്‍ ഷോണു (29 ) ആണ് മരിച്ചത്. കറുകുറ്റി ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രിയില്‍ എലഗന്‌സ് ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മണ്ടപ്പിള്ളി സജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരും റോഡ് മുറിച്ച് കടക്കുമ്പോള്‍ തൃശൂര്‍ ഭാഗത്ത് നിന്നു വന്ന ബൈക്കിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഷോണു തല്‍ക്ഷണം മരിച്ചു. ചീനി കുപ്പി കമ്പനിയിലെ തൊഴിലാളിയാണ് ഷോണു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഷോണുവിന്റെ സഹോദരന് :ഷെറിന് വർഗ്ഗീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...