പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വന്തം ഫോണിൽ നിന്നും വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ അശ്ലീല ഫോട്ടോകളും മറ്റും ലഭ്യമാക്കുകയും പെൺകുട്ടിക്ക് അശ്ലീല വീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്തതിന് യുവാവ് പോലീസ് പിടിയിൽ. ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ  ഐ ടി നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നാരങ്ങാനം തൈപറമ്പിൽ പ്രഭാത് നിവാസിൽ പ്രഭാത്( 18) ആണ് അറസ്റ്റിലായത്. പോലീസ് ഇൻസ്‌പെക്ടർ ബി അയൂബ് ഖാൻ, എസ് ഐ മാരായ രാജീവ്,അനിരുദ്ധൻ, എ എസ് ഐ നെപ്പോളിയൻ, എസ് സി പി ഓ സജീഫ് ഖാൻ, സി പി ഓ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...