ബൈക്ക് നിയന്ത്രണം വിട്ട് പാറ കുളത്തിൽ വീണ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാമ്പിലാലി : നിയന്ത്രണ വിട്ട ബൈക്കിൽ നിന്നും പാറ കുളത്തിൽ വീണ യുവാവ് മരിച്ചു. മഞ്ഞിനിക്കര കുഴിത്തറ പുത്തൻവീട്ടിൽ ജിജോ ജോസ് (32)നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇയാൾ കഴിഞ്ഞ ദിവസം ഭാര്യ റിൻസിയുടെ മാമ്പിലാലിതെങ്ങുവിളയിൽ വീട്ടിൽ വന്നിരുന്നു. അവിടെ നിന്നും ബന്ധുവിൻ്റെ ബൈക്കിൽ ക്രിസ്മസ് കരോളിനു പങ്കെടുക്കാൻ പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മാമ്പിലാലിതെക്ക് പാറകുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ജിജോ സഞ്ചരിച്ച ബൈക്കും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തനംതിട്ട ഫയർഫോഴസിൻ്റെ സ്കൂ ബാ സംഘം നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ. റിൻസി ഇവരുടെ വിവാഹം കഴിഞ്ഞ ഏപ്രിയിലാണ് നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...