വനത്തിനുള്ളിലേയ്ക്ക് പോയ യുവാവിനെ കാണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : നാദാപുരം കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് പത്തൊന്‍പതുകാരനെ കാണാതായി. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ബാബുവിന്റെ  മകന്‍ അര്‍ജുന്‍ ബാബുവിനെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ  പത്തരയോടെയാണ് സംഭവം.

മടാഞ്ചേരിയോട് ചേര്‍ന്ന കണ്ണവം വനത്തിലെ പറക്കാട് ഭാഗത്തേക്ക് അര്‍ജുന്‍ ഓടിപ്പോവുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. എട്ട് കിലോമീറ്ററോളം ഉള്‍വനത്തില്‍ രാത്രി വൈകിയും വനംവകുപ്പ് അധികൃതര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...