പേരാവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍ ; മൃതദേഹം കിടന്നത് വീട്ടുമുറ്റത്ത്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പേരാവൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തൊണ്ടിയില്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിന് സമീപം കുഞ്ഞിംവീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷയെ (24)യാണ് വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൊണ്ടിയിലെ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് ദീപേഷ്. മകന്‍: ദേവാംഗ് (ഒന്നര വയസ്.)ആറളം പുനരധിവാസ മേഖലയിലെ നാരായണന്റെയും സുജാതയുടെയും മകളാണ് നിഷ. സഹോദരങ്ങള്‍:ധന്യ,ധനുഷ..സംസ്‌കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...

മൈലപ്രയിൽ കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മൈലപ്ര : രാജ്യത്തിന്‍റെ 80 ആം സ്വാതന്ത്ര്യദിന ആഘോഷം മണ്ഡലം കോൺഗ്രസ്...