നാറാണംമൂഴി പഞ്ചായത്ത് ഓഫീസ് സിപിഎം ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ആശാ പ്രവർത്തകരോടുള്ള അനീതി അവസാനിപ്പിക്കുക,നിർത്തലാക്കിയ കമ്മ്യൂണിറ്റി കിച്ചൺ അടിയന്തിരമായി തുടങ്ങുക, ശബരിമല അയ്യപ്പൻമ്മാരോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നാറാണംമൂഴി പഞ്ചായത്ത് ഓഫീസ് സിപിഎം നേതൃത്വത്തില്‍ ഉപരോധിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജു എബ്രഹാം എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു റാന്നി ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, പെരുനാട് ഏരിയ സെക്രട്ടറി എസ്. ഹരിദാസ്, മോഹൻരാജ് ജേക്കബ്, ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം.ബി പ്രഭാവതി, ജ്യോതി ശ്രീനിവാസ്, ലീല ഗംഗാധരൻ, സി.ജി വിജയകുമാർ,മഞ്ജിഷ് മാത്യു, മിഥുൻ മോഹൻ, അനീഷ് കുമാർ, ഷാജി പതാലിൽ, സന്ധ്യ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....