ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കു​റ്റി​പ്പു​റം : ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ത​വ​നൂ​ര്‍ സി​ഡ് ഫാം ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജു​റൈ​ജ് (19), കൊ​ണ്ടോ​ട്ടി പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഷ​മീ​ര്‍ (22) എ​ന്നി​വ​രാ​ണ് കു​റ്റി​പ്പു​റം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കു​റ്റി​പ്പു​റം ടൗ​ണി​ലെ ലോ​ഡ്ജി​ല്‍ ര​ണ്ടു​പേ​ര്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന​ക്ക് എ​ത്തി​യ​താ​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

3000 രൂ​പ​യി​ല്‍ താ​ഴെ വി​ല​വ​രു​ന്ന ക​ഞ്ചാ​വ് നാ​ട്ടി​ല്‍ 30,000ല​ധി​കം രൂ​പ​ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. ജു​റൈ​ജി​ന് മു​മ്പും ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​യ​തി​ന് കേ​സു​ണ്ട്. ചെ​​​ന്നൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി​ക്കോ പ​ഠ​ന​ത്തി​നോ എ​ന്ന പേ​രി​ല്‍ പോ​യി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. സി.​ഐ ശ​ശീ​ന്ദ്ര​ന്‍ മേ​ലെ​യി​ല്‍, എസ്ഐ​മാ​രാ​യ വി​നോ​ദ്, പ്ര​മോ​ദ്, എഎ​സ്​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, എ​സ്.​സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, സു​ധീ​ര്‍, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...