ഷവര്‍മയുടെ വിലയെച്ചൊല്ലി കത്തിക്കുത്ത് യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഷ​വ​ര്‍​മ്മ​യ്ക്ക് 10 രൂ​പ കൂ​ടു​ത​ല്‍ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കത്തിനിടെ കത്തിക്കുത്തുണ്ടായ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ആ​വ​ണം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ക്ക​ട കി​ര​ണ്‍ (25), ചെ​റു​കു​ളം നി​ഥി​ന്‍ (27), അ​ണി​യ​ങ്ക​ര വി​ഷ്ണു (24) എ​ന്നി​വ​രെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് കേസിനാസ്പദമായ സംഭവം. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള റ​സ്റ്റോറ​ന്‍റി​ല്‍ ആണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ട​യി​ല്‍ 30,000 ത്തി​ലേ​റെ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.

യുവാക്കളുടെ ആക്രമണത്തില്‍ ക​ട​യു​ട​മ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റം​ഷാ​ദ്, യാ​സ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റം​ഷാ​ദ് അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ശ്രീ​ഭൂ​ത​പു​ര​ത്തെ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത ഇ​ഷ്ടി​ക​ക്ക​ള​ത്തി​ല്‍ നി​ന്നും ക​പ്പ​ത്തോ​ട്ട​ത്തി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരാവകാശ കമ്മീഷന്റെ കർശന താക്കീത് : അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കി...

0
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ...

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...