കൊ​ല്ലം ന​ഗ​ര​ത്തി​ൽ ബൈ​ക്ക് റൈ​സി​ങ് ന​ട​ത്തി​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ന​ഗ​ര​ത്തി​ല്‍ അ​മി​ത വേ​ഗ​ത്തി​ല്‍ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ഓ​ടി​ച്ച യു​വാ​ക്ക​ളെ​യും മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ളും പോലീ​സ്​ പി​ടി​കൂ​ടി. സൈ​ല​ന്‍​സ​റി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കി ന​ഗ​ര ഹൃ​ദ​യ​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ച്ച യു​വാ​ക്ക​ളാ​ണ് ഈ​സ്​​റ്റ്​ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മി​ത​ശ​ബ്ദ​വും വേ​ഗ​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഭീ​തി ജ​ന​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു. ചി​ന്ന​ക്ക​ട​യി​ല്‍ നി​ന്നു​മാ​ണ് മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ ​ പി​ടി​കൂ​ടി​യ​ത്.

ഉ​മ​യ​ന​ല്ലൂ​ര്‍ വ​ട​ക്കേ​ക്ക​ര വീ​ട്ടി​ല്‍ ആ​ര്‍. റ​മീ​സ്​ (24), ക​രി​ക്കോ​ട് വ​ട​ക്കേ​വീ​ട്ടി​ല്‍ എ. ​ശ്രീ​ക്കു​ട്ട​ന്‍ (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വാ​ഹ​നം ഓ​ടി​ച്ച യു​വാ​ക്ക​ളു​ടെ ലൈ​സ​ന്‍​സ്​ റ​ദ്ദാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് ശുപാ​ര്‍​ശ കൈ​മാ​റി. ഈ​സ്​​റ്റ്​ ഇ​ന്‍​സ്​​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷി​​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​ സം​ഘ​മാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും അ​മി​ത ശ​ബ്ദ​വും വേ​ഗ​വു​മു​ണ്ടാ​ക്കി​യ സ്​​കൂ​ട്ട​ര്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ ബൈ​ക്ക് റൈ​സി​ങ്ങി​നും അ​മി​ത​ശ​ബ്ദ​ത്തി​നു​മെ​തി​രെ ക​ര്‍​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ്​ കമ്മീ​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...