കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ണ്ടോ​ട്ടി: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്​​റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ബി​സ്മി​ല്ലാ​ഖാ​നാ​ണ്​ (32) പി​ടി​യി​ലാ​യ​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത യു​വാ​വ് വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടു​ക്കി മു​ണ്ട​ക്ക​യ​ത്തെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യി​ല്‍​നി​ന്ന് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 20,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി. വി​ദ്യാ​ര്‍​ഥി​നി​യുടെ പരാതിയില്‍ കോ​ഴി​ക്കോ​ടു​നി​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത യു​വാ​വി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സ് മു​ണ്ട​ക്ക​യം പൊ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​ജു വ്യക്തമാക്കി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...