സർക്കാർ കൈവിട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണാഘോഷത്തിന് പോലും പണമില്ലാതെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ടയിലെ കെഎസ്ആർടിസി ജീവനക്കാർക്ക് അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും അടങ്ങിയ ഓണക്കിറ്റുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു കാർത്തിക്ക് മുരിംഗമംങ്ങലം, അസ്ലം കെ അനൂപ്, നിഷാദ് ആനപ്പാറ,റെജി ബഷീർ എന്നിവർ നേതൃത്വം നൽകി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...