യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുണ്ടഴം മഹാത്മാ ജനസേവന കേന്ദ്രത്തിലെ അമ്മമാർക്ക് അന്നദാനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി തുണ്ടഴം മഹാത്മാ ജനസേവന കേന്ദ്രത്തിലെ അമ്മമാർക്ക് മല്ലപ്പുഴശ്ശേരി യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്നദാനം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സുജിത് രാജു, ജോമി വർഗീസ്, പ്രശാന്ത് നെല്ലിക്കാലാ, ജിതിൻ രാജ്, റോബിൻ നെല്ലിക്കാല, വിഷ്ണു നെല്ലിക്കാല, ലിബു പുന്നക്കാട് എന്നിവർ ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി..

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...