റാന്നിയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമലയിലെ സ്വർണ്ണകൊള്ള വിവാദത്തിൽ സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരെ യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസ് മാർച്ചിനെ തുടർന്ന് 17 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചും ജയിലിലടക്കപ്പെട്ടവർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടും യൂത്ത് കോൺഗ്രസ്‌ റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറയിൽ പ്രകടനവും യോഗവും നടത്തി. യോഗം കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അധ്യക്ഷത വഹിച്ചു. പ്രവീൺ രാജ് രാമൻ, പ്രമോദ് മന്ദമരുതി, ജെറിൻ പ്ലാച്ചേരിൽ, ജെവിൻ കാവുങ്കൽ, ഷിജോ ചേന്നമല, പ്രദീപ്‌ ഓലിക്കൽ, അരുൺ വെള്ളയിൽ, ഷിനു വടശ്ശേരിക്കര, അജയ് കൊടികുളം, അനിയൻ വളയനാട്, പ്രഭു രാജ്, ബിജു മഴുവഞ്ചേരിൽ, നിധിൻ വർഗീസ്, ബിജു സൈമൺ, ജോസഫ് കാക്കാനംപള്ളിൽ, നിധിൻ വർഗീസ്, എബൽ പുല്ലംപള്ളിൽ, വിഷ്ണു കുമാർ, സുനോജ് മാളിയ്ക്കൽ, ഷോബിൻ സുനിൽ, സന്തോഷ്‌ കീച്ചേരിൽ, ജോയി വാലയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...