മോദിക്കും പിണറായിക്കും ജനാധിപത്യ സമരങ്ങളോട് ഒരേ അസഹിഷ്ണത : ഷാഫി പറമ്പിൽ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കും രാജ്യത്ത് നടക്കുന്ന സമരങ്ങളോടു ഒരേ മനോഭാവമാണെന്നും  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ. സേവ് പി എസ് സി ജയ് കിസാൻ എന്ന മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏക സാത് യുവജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പി എസ് സി ഉദ്യോഗാർത്ഥികൾക്ക് നേരെയുള്ള സർക്കാരിന്റെ സമീപനത്തിനെതിരെ പത്തനംതിട്ട  ജില്ലയിലടക്കമുണ്ടായ  യുവജന രോഷം നിയമസഭ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കുമെന്ന്  കെ എസ് ശബരീനാഥൻ എംഎൽഎ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ എം ജി കണ്ണൻ അധ്യക്ഷത വഹിച്ചു .യൂത്ത് കോൺഗ്രസ് സംസ്ഥാന  വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ഡി സി സി പ്രസിഡന്റ് ബാബു ജോർജ്ജ്, കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, സംസ്ഥാന ഭാരവാഹികളായ ദിനേശ് ബാബു, രാഹുൽ മാങ്കുട്ടത്തിൽ, റോബിൻ പരുമല, വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, അനിലാ ദേവി, ഷിനി തങ്കപ്പൻ, ഷൈലു ജില്ലാ ഭാരവാഹികളായ വിശാഖ് വെൺപാല, ജി.മനോജ്, രഞ്ജു തുമ്പമൺ , ജിജോ ചെറിയാൻ, എം എം പി ഹസ്സൻ , ലക്ഷ്മി അശോക്, ഉണ്ണികൃഷ്ണൻ ചൂരക്കോട്, ഷിജു തോട്ടപ്പുഴശ്ശേരി, അബു വീരപ്പള്ളിൽ , ജിതിൻ ജി നൈനാൻ , അഖിൽ ഓമനകുട്ടൻ,|ഷിന്റു തെനാലി,  ജോയൽ മുക്കരണത്, സാംജി ഇടമുറി , ഗോപു കരുവാറ്റ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...