കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പരിപൂർണ്ണമായി തകർത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പരിപൂർണ്ണമായി തകർത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ ജെ ജനീഷ്. വണ്ടാനം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ ആകില്ല. നമ്പർ സീറോ ആയി കേരളത്തിൻറെ ആരോഗ്യമേഖല മാറി. മെഡിക്കൽ കോളേജ് ഡോക്ടർ നടത്തുന്നത് നിരുത്തരവാദിപരമായ പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കപ്പൽ ആടിയുലയുന്നില്ല എന്ന പ്രസ്താവനക്കപ്പുറം, ഏറെ വിഷയങ്ങൾ ഉണ്ടായിട്ടും ആരോഗ്യ മന്ത്രിയുടെ മനസ് ആടി ഉലയുന്നില്ല. ആരോഗ്യമേഖലയെ പരിപൂർണ്ണമായി തകർക്കുന്ന സർക്കാർ ആണ് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നത്.

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയുടെ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ സാധിക്കില്ല. സംസ്ഥാന സർക്കാരിന്റെ അനാരോഗ്യം ഏറ്റവും അധികം പ്രകടമാകുന്നത് ആരോഗ്യവകുപ്പിൽ ആണ്. നമ്പർ വൺ ആയിരുന്ന ആരോഗ്യ മേഖല നമ്പർ സീറോ ആയി മാറി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മറന്നുവച്ച കത്രികയാണ് രണ്ടാം പിണറായി സർക്കാരിൻറെ സമയത്ത് കണ്ടെത്തിയത്. കപ്പൽ ആടിയുലയുന്നില്ല എന്ന പ്രസ്താവനക്കപ്പുറം, ഏറെ വിഷയങ്ങൾ ഉണ്ടായിട്ടും ആരോഗ്യ മന്ത്രിയുടെ മനസ്സ് ആടി ഉലയുന്നില്ലെന്നും ജനീഷ് കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...