ലോ​റി​ക്കും സ​മീ​പ​ത്തെ തെ​ങ്ങി​നു​മി​ട​യി​ല്‍ കു​ടു​ങ്ങി യു​വാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തി​രു​നാ​വാ​യ : വ​ര്‍​ക്​​ഷോ​പ്പി​ല്‍ ന​ന്നാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ സ്​​റ്റാ​ര്‍​ട്ടാ​യി മു​ന്നോ​ട്ടു​നീ​ങ്ങി​യ ലോ​റി​ക്കും സ​മീ​പ​ത്തെ തെ​ങ്ങി​നു​മി​ട​യി​ല്‍ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു. പു​റ​ത്തൂ​ര്‍ എ​ട​ക്ക​നാ​ട് പു​ളി​യ​ക്കാ​വി​ല്‍ പ്ര​കാ​ശ​ന്റെ  മകന്‍ ആ​കാ​ശാ​ണ്​ (18) മ​രി​ച്ച​ത്. കി​ര​ണ്‍ പെ​ട്രോ​ള്‍ പ​മ്പിന​ടു​ത്ത ഇ​ല​ക്‌ട്രി​ക് വ​ര്‍​ക്​​ഷോ​പ്പി​ലാ​ണ് അ​പ​ക​ടം. ഉ​ട​ന്‍ കൊ​ട​ക്ക​ലി​ലെ​യും പി​ന്നീ​ട്​ കോ​ട്ട​ക്ക​ലി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​രാ​ഴ്ച മു​മ്പാണ്​ ആ​കാ​ശ് വ​ര്‍​ക്​​ഷോ​പ്പി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നും ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...