കിണറ്റില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം; ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്; കിണറ്റില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. നിഹാള്‍ റോഡിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പൊക്കുന്ന് സ്വദേശിയായ ജിഷാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തടുത്തത്. എന്നാല്‍ യുവാവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ജിഷാന്തിന്റെ മൃതദേഹത്തില്‍ മറ്റു പാടുകളോ പിടിവലിയുടെ ലക്ഷണങ്ങളോയില്ല. എന്നാല്‍ മൃതദേഹത്തില്‍ കയറുചുറ്റിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു. യുവാവ് കിണറ്റിലേക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന സംശയവും നിലനില്‍ക്കുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെ ആനിഹാള്‍ റോഡ് പരിസരത്ത് ജിഷാന്ത് എത്തുകയും മറ്റൊരാളുമായി സംസാരിക്കുന്നതായും കാണാം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...