യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട ജില്ല വോളിബോൾ അസോസ്സിയേഷന്റെ ജില്ല
വോളിബോൾ ചാമ്പ്യൻഷിപ്പിന് ഏഴോലി എ എസ്സ് സി സ്റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിന്ദു റെജി മത്സരം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റിറ്റി ഇല ഞാന്ത്രമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. രാജു തേക്കടയിൽ, അനിൽ എം കുര്യൻ, അശോകൻ പമ്പ, സജി നഗരൂർ കിഴക്കേതിൽ, അനി കാമുണ്ടകത്തിൽ, ബാബു കവുംങ്കോട്ടേത്ത്, അജു ചിറയിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിദിന പാലുൽപാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തും ; ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം : മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി...

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...