Wednesday, April 24, 2024 8:50 am

യുവാവിനെ നാലംഗ സംഘം മര്‍ദിച്ചതായി പരാതി ; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പട്ടികജാതി യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവം നടന്ന് രാണ്ടഴ്ച. പിന്നിട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപണമുയര്‍ന്നു. നെടുങ്കണ്ടം വെസ്റ്റ്പാറ സ്വദേശിയായ ചാരപറമ്പില്‍ അരുണ്‍കുമാറിനെയാണ് സമീപവാസികളായ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. പണികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെ സുഹൃത്തുക്കളോട് ചിലര്‍ വാക്കുതര്‍ക്കമുണ്ടാകുന്നത് കണ്ട് വിവരം തിരക്കാനെത്തിയപ്പോള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മര്‍ദനത്തില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റു. പോലീസില്‍ പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ തയ്യാറായിട്ടില്ല

നെടുങ്കണ്ടം പോലീസിനും കട്ടപ്പന ഡിവൈഎസ്പിക്കും അരുണ്‍കുമാര്‍ പരാതി നല്‍കിയിരുന്നു. മര്‍ദിച്ചവരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടെന്നും ഇവരുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നുമാണ് ഇയാളുടെ ആരോപണം. പരാതിയില്‍ അന്വേഷണം നടക്കുന്നതായി നെടുങ്കണ്ടം പോലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരിപ്പൂരിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന

0
മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും...

എല്ലാ വോ​ട്ടു​ക​ളും വി​വി പാ​റ്റ് സ്ലി​പ്പു​ക​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി വി​ധി...

0
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​​ത്തു​ന്ന 100 ശ​ത​മാ​നം വോ​ട്ടു​ക​ളും വി​വി പാ​റ്റ്...

മട്ടന്നൂരിൽ ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെടുത്തു

0
മട്ടന്നൂർ: കോളാരിയിൽ വയലിൽനിന്ന് ഒൻപത് സ്റ്റീൽബോംബുകൾ കണ്ടെത്തി. കോളാരിയിലെ വയലിൽനിന്നാണ് ബോംബുകൾ...

ഇനി മുതൽ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷയ്‌ക്കൊപ്പം വേണ്ടത് രണ്ട് രേഖകൾ മാത്രം ;...

0
തിരുവനന്തപുരം: ഇനി മുതൽ ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയ്‌ക്കൊപ്പം വേണ്ടത്...