ഗൂഗിൾപേ വഴി പണം തട്ടിയ യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം ത​ട്ടി​യ യു​വാ​ക്ക​ളെ എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ഫാ​യി​സ് (23), ആ​ലു​വ കീ​ഴ്മാ​ട് കാ​ട്ടോ​ളി​പ​റ​മ്പ് വീ​ട്ടി​ൽ ഒ​മ​ർ മു​ക്താ​ർ (21), പോ​ഞ്ഞാ​ശ്ശേ​രി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ സാ​ബി​ത്ത് (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബ​സി​ൽ പോ​കാ​ൻ പൈ​സ ഇ​ല്ലെ​ന്നും 1000 രൂ​പ ന​ൽ​കി​യാ​ൽ പ​ക​രം ഗൂ​ഗി​ൾ പേ ​ചെ​യ്തു ത​രാ​മെ​ന്നും പ​റ​ഞ്ഞ് 75കാ​ര​നാ​യ മോ​ഹ​ന​നെ​ന്ന​യാ​ളു​ടെ അ​ടു​ത്ത് പ്ര​തി​ക​ളെ​ത്തു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ൻ 1000 രൂ​പ പ്ര​തി​ക​ൾ​ക്ക്​ ന​ൽ​കി. തു​ട​ർ​ന്ന് കൂ​ട്ട​ത്തി​ലു​ള്ള ഒ​രാ​ൾ ഗൂ​ഗി​ൾ പേ ​ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ചെ​ങ്കി​ലും മോ​ഹ​ന​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യി​ല്ല. ഈ ​സ​മ​യം മോ​ഹ​ന​ന്‍റെ ഗൂ​ഗി​ൾ പേ ​പാ​സ്​​വേ​ർ​ഡ് പ്ര​തി​ക​ൾ മ​ന​സ്സി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ഹ​ന​ന്‍റെ ഫോ​ൺ വാ​ങ്ങി പ​രി​ശോ​ധി​ക്കു​ന്ന രീ​തി​യി​ൽ 10,000 രൂ​പ പ്ര​തി​യു​ടെ ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചു. ശേ​ഷം ട്രാ​ൻ​സാ​ക്ഷ​ൻ ഹി​സ്റ്റ​റി കാ​ണി​ച്ച് പ​ണ​മെ​ത്തി​യി​ട്ടു​ണ്ടെ​ന്നു​പ​റ​ഞ്ഞ്​ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡിൽ നിറയെ കുഴികൾ : മന്ദമരുതി – അത്തിക്കയം...

0
​അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി...

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു നല്‍കിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയോട് “എന്നാൽ...

0
തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച്...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...