ട്രയിന്‍ യാത്രക്കിടെ മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ :  മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. മന്ദര്‍ പ്രമോദ് ഗുരവ് (23) എന്നയാളാണ് പിടിയിലായതെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ഇയാളെ പതിനാല് ദിവസത്തെ ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഷിന്‍ഡെ ശുചിമുറിയില്‍ പോയ സമയത്ത് ഫോണ്‍ സീറ്റില്‍ വെച്ചിരുന്നു. ഈ അവസരം മുതലെടുത്ത് പ്രതി മൊബൈല്‍ മോഷ്ടിക്കുകയായിരുന്നു. സുശീല്‍ കുമാറിന്‍റെ മകള്‍ റെയില്‍വേ പോലീസിനെ അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയ്ക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നിയമസംവിധാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കുറ്റവാളികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന്...

പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് സീരിയൽ മോഷണം ; ഉത്തർപ്രദേശ് സ്വദേശി എറണാകുളത്ത് പിടിയിൽ

0
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച...

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....