യൂസുഫ് പത്താന് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പത്താന് കൊവിഡ്. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് യൂസുഫ് പത്താനും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലെജൻഡ്സ് ടീമിനു വേണ്ടി കളിച്ചിരുന്നു.

“നേരിയ രോഗലക്ഷണങ്ങളോടെ എനിക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഞാൻ സ്വയം ക്വാറൻ്റീനിലായി. വേണ്ട മുൻകരുതലുകൾ എടുക്കുന്നുണ്ട്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ടെസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.”- യൂസുഫ് പത്താൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....