ഒരു നിമിഷം പോലും മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ല : യുവമോര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഒരു നിമിഷം പോലും മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ പിണറായി വിജയന്‍ യോഗ്യനല്ലെന്ന് ഭാരതീയജനത യുവമോര്‍ച്ച. ഇത്രയും ഗുരുതര ആരോപണം ഒരു മുഖ്യമന്ത്രിക്ക് നേരെ ആദ്യമാണ്. അതിനാല്‍ ധാര്‍മ്മികമായി മുഖ്യമന്ത്രി രാജിവെക്കണമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

കറന്‍സി കടത്തും സ്വര്‍ണ്ണക്കളളക്കടത്തും നടത്തിയ മുഖ്യമന്ത്രി കേരളത്തെ മുഴുവന്‍ നാണം കെടുത്തിയിരിക്കുന്നു. ഭാര്യയും മകളും ഉള്‍പ്പെടെ കള്ളക്കടത്തിന്റെ ഭാഗമാണെന്നത് അതീവ ഗൗരവകരമായ സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ധാര്‍മ്മികതയില്ലാത്ത മുഖ്യമന്ത്രിക്കെതിരായി യുവമോര്‍ച്ച ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...