സുഭിക്ഷ കേരളം പദ്ധതി ; പഞ്ചായത്ത് വക കുളത്തിൽ 1800 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി കോളനിക്ക് സമീപത്തെ പഞ്ചായത്ത് വക കുളത്തിൽ 1800 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച രോഹു, കട്ല എന്നീ ഇനം കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് നിർവഹിച്ചു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ എം.സി ഷൈജു, ശാന്തമ്മ ആർ നായർ , ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാൽ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 20 വർഷക്കാലമായി മുടങ്ങിക്കിടന്നിരുന്ന മത്സ്യ കൃഷിയാണ് പുനരാരംഭിച്ചത്. മത്സ്യ കൃഷിയുടെ നടത്തിപ്പിനായി 21 അംഗ ജനറൽ കമ്മിറ്റിക്ക് രൂപം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...