ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പ​ള്ളി​ക്ക​ര : ക​ഞ്ചാ​വു​മാ​യി ര​ണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ​ഒഡീ​ഷ സ്വ​ദേ​ശി​ക​ളായ രു​ദ്ര​പ്ര​സാ​ദ്(23), സു​കൃ​ത് കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പോലീസ് പി​ടി​കൂ​ടി​യ​ത്. ക​രി​മു​ക​ള്‍ മാ​ര്‍ക്ക​റ്റി​ല്‍ നി​ന്നാണ് പ്രതികളെ അ​മ്പ​ല​മേ​ട് പോലീ​സ് പി​ടി​കൂ​ടിയത്. മൂ​ന്ന് കി​ലോ ക​ഞ്ചാ​വ് ആണ് ഇവരില്‍ നിന്ന് ക​ണ്ടെ​ടു​ത്തത്. തൃ​ക്കാ​ക്ക​ര അ​സി. കമ്മീ​ഷ​ണ​ര്‍ക്ക് കി​ട്ടി​യ ര​ഹ​സ്യ​ നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് അമ്പ​ല​മേ​ട് എ​സ്.​എ​ച്ച്‌.​ഒ ലാ​ല്‍സി ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതികളെ പിടികൂടിയത്.

എ​സ്.​ഐ. തോ​മ​സ് പ​ള്ള​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ പോ​ള്‍ വ​ര്‍ഗീ​സ്, സി.​വി. ജോ​ഷി, ടി.​പി. റെ​ജി, എ​സ്.​സി.​പി.​ഒ എം.​ടി. സു​ധീ​ഷ്, സി.​പി.​ഒ മാ​രാ​യ പി.​കെ. സു​മേ​ഷ്, പ്ര​വീ​ണ്‍, ഏ​ലി​യാ​സ്, അ​മ്പി​ലാ​ഷ് എ​ന്നി​വ​രടങ്ങുന്ന അ​ന്വേ​ഷ​ണ സം​ഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...