‘രണ്ട് വാളും പരിചയും’ ; ഷിൻഡേ പക്ഷത്തിനും ചിഹ്നമായി

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഷിൻഡേ പക്ഷത്തിനും ചിഹ്നമായി. രണ്ട് വാളും പരിചയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം മൂന്ന് ചിഹ്നങ്ങൾ ഷിൻഡേ പക്ഷം സമർപ്പിച്ചിരുന്നു. സൂര്യൻ, വാളും പരിചയും ആൽമരം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങളാണ് സമർപ്പിച്ചത്. ഉദ്ധവ് താക്കറെ വിഭാഗത്തിന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീപ്പന്തം ചിഹ്നം അനുവദിച്ചിരുന്നു.

പാർട്ടിയുടെ പേര് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്നായിരിക്കും. ഏകനാഥ് ഷിൻഡെയ്ക്ക് ബാലാസാഹേബാൻജി എന്ന പേരും അനുവദിച്ചിരുന്നു. ഹിന്ദിയിൽ ബാലാസാഹേബാൻജി ശിവസേന എന്നാൽ ബാലാസാഹേബ് കി ശിവസേന എന്നാണ് അർത്ഥം.നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...