രണ്ട് പെണ്‍കുട്ടികള്‍ കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖ വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നു

For full experience, Download our mobile application:
Get it on Google Play

പൂഞ്ച്: പാക് അധിനിവേശ കാശ്മീരിലെ രണ്ട് പെണ്‍കുട്ടികള്‍ അശ്രദ്ധമായി ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖ വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ പെണ്‍കുട്ടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, അവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തി.

തഹസില്‍ ഫോര്‍വേഡ് കഹുട്ടയില്‍ നിന്നുള്ള അബ്ബാസ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍. 17കാരിയായ ലൈബ സബെയര്‍, 13കാരിയായ സന സബെയര്‍ എന്നിവരാണ് നിയന്ത്രണ രേഖ വഴി എത്തിയത്. കൗമാരക്കാരെ എത്രയും വേഗം നാട്ടിലെയ്ക്ക് തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അൽഫാമിനും കുഴിമന്തിക്കും വില കൂടും

0
തിരുവനന്തപുരം: മലയാളികളുടെ പ്രിയവിഭവങ്ങളായി മാറിയ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി...

ഭീകരവാദ സംഘത്തെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കുവൈത്ത്

0
കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിൽ ഭീകരവാദ സംഘത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തെന്ന...

ആലുവയിൽ പോക്സോ കേസ് ഇരയെ കാണാതായി

0
ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസ് ഇരയെ കാണാതായി. വനിതകൾ...

ബിജെപിയുടെ തകർച്ചയുടെ ആരംഭം ; സിജെപിയുടെ സമരവിജയത്തിൽ മന്ത്രി കുഞ്ഞാലിക്കുട്ടി

0
മലപ്പുറം: കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ...