ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ; ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​o : ആ​രോ​ഗ്യ​വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വോ​ട്ട​ര്‍​മാ​ര്‍ ബൂ​ത്തി​ലെ ക്യൂ​വി​ല്‍ ആ​റ് അ​ടി അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം നി​ല്‍​ക്കേ​ണ്ട​ത്. ബൂ​ത്തി​ന​ക​ത്ത് പ​ര​മാ​വ​ധി മൂ​ന്നു വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​കാ​ന്‍ പാ​ടു​ള്ളു.

വോ​ട്ട് ചെ​യ്യാ​ന്‍ പോ​കുമ്പോള്‍ പേ​ന കൈ​യി​ല്‍ ക​രു​തി​യി​രി​ക്ക​ണം. കു​ട്ടി​ക​ളെ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​ക​രു​ത്. വോ​ട്ട​ര്‍​മാ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കുമ്പോ​ഴും പു​റ​ത്തേ​യ്ക്ക് പോ​കു​മ്പോ​ഴും നി​ര്‍​ബ​ന്ധ​മാ​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം. തി​രി​ച്ച​റി​യ​ല്‍ വേ​ള​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം മാ​സ്‌​ക് മാ​റ്റു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്‌​ക് മാ​റ്റി സം​സാ​രി​ക്ക​രു​ത്.

വോ​ട്ട് ചെ​യ്ത​ശേ​ഷം ഉ​ട​ന്‍ ത​ന്നെ തി​രി​ച്ച്‌ പോ​കു​ക. വീ​ട്ടി​ലെ​ത്തി​യാ​ലു​ട​ന്‍ കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച്‌ വൃ​ത്തി​യാ​യി ക​ഴു​ക​ണം. ഉ​ദ്യോ​ഗ​സ്ഥ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ നി​ല്‍​ക്ക​ണം. കോ​വി​ഡ് രോ​ഗി​ക​ള്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്‌ ബൂ​ത്തി​ലെ​ത്ത​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...