കേരളം ഉള്‍പ്പെടെ നാലു സംസ്​ഥാനങ്ങളില്‍ നിന്ന്​ എത്തുന്നവര്‍ക്ക്​ കര്‍ണാടക പ്രവേശനം വിലക്കി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ നാലു സംസ്​ഥാനങ്ങളില്‍നിന്ന്​ എത്തുന്നവര്‍ക്ക്​ പ്രവേശനം വിലക്കി കര്‍ണാടക. മഹാരാഷ്​ട്ര, ഗുജറാത്ത്, തമിഴ്​നാട്​, കേരളം എന്നിവിടങ്ങളില്‍നിന്ന്​ എത്തുന്നവര്‍ക്കാണ്​ കര്‍ണാടക സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചത്​.

നാലാംഘട്ട ലോക്​ഡൗണില്‍ ഇരു സംസ്​ഥാനങ്ങളുടെയും പരസ്​പര സമ്മതത്തോടെ അന്തര്‍ സംസ്​ഥാന ഗതാഗതം അനുവദിക്കാമെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ മേയ്​ 31 ​വരെ ഈ  നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ കര്‍ണാടക പ്രവേശനം വിലക്കുകയായിരുന്നു. 1100 ല്‍ അധികം പേര്‍ക്കാണ്​ കര്‍ണാടകയില്‍ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 300 പേര്‍ മരിക്കുകയും ചെയ്​തു. ലോക്​ഡൗണില്‍ അവശ്യ സേവനങ്ങള്‍ക്ക്​ മാത്രമാണ്​ കര്‍ണാടകയില്‍ പ്രവര്‍ത്തനാനുമതിയെന്ന് ​ ​ഉപമുഖ്യമന്ത്രി അശ്വാന്ത്​ നാരായണ്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....