ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 44 കാരന്‍ അറസ്റ്റില്‍ ; പിടിയിലാകുന്നത് രണ്ടാംതവണ

For full experience, Download our mobile application:
Get it on Google Play

കുന്നിക്കോട് : ഭിന്നശേഷിക്കാരിയായ 35 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ തലവൂർ നടുത്തേരി മേലേപ്പുര മാംവിളപുത്തൻവീട്ടിൽ അനി (44) ആണ് പിടിയിലായത്. ഇയാളെ കുന്നിക്കോട് പോലീസാണ് അറസ്റ്റു ചെയ്തത്. ഇയാൾ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.

ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. സഹോദരി നൽകിയ പരാതിയെത്തുടർന്നാണ് കുന്നിക്കോട് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. കുടുംബവുമായി അകന്നുകഴിയുന്ന ഇയാൾ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ 2014 ലും അറസ്റ്റിലായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....