കൊച്ചിയിൽ 65 കാരിയുടെ മരണം ബലാത്സംഗത്തിനിടെ ; സഹോദരന്റെ മകന്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: 65 കാരിയെ കൊച്ചിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ബലാത്സംഗത്തിനിടെയാണ് 65 കാരി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന ലഭിച്ചിരുന്നു. സംഭവത്തില്‍ വയോധികയുടെ സഹോദരന്റെ മകനെയാണ് പോലീസ് പിടികൂടിയത്.

വയോധികയെ ബന്ധുക്കളാണ് ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. സ്വകാര്യ ഭാഗത്ത് പരിക്കുകള്‍ കണ്ടെത്തിയതിനാല്‍ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സംശയം തോന്നിയ സഹോദരന്റെ മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് മുമ്പ് പീഡനം നടന്നുവെന്ന് വ്യക്തമായി. പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...