പെട്ടിമുടി : ദുരന്തബാധിതര്‍ക്ക് പുതിയ വീടും സ്ഥലവും നല്‍കും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് റവന്യു ഭൂമി നല്‍കാനും കമ്പനി വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനം. തോട്ടം തൊഴിലാളികള്‍ക്ക് പതിച്ച്‌ നല്‍കിയ കുറ്റിയാര്‍ വാലിയിലായിരിക്കും ഇവര്‍ക്കും ഭൂമി നല്‍കുക. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങളുടെ പുനരധിവാസമാണ് വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കുന്നതിനും കമ്പനി വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും തീരുമാനമായി. കുറ്റിയാര്‍ വാലിയില്‍ ഇവര്‍ക്ക് ഭൂമി പതിച്ച്‌ നല്‍കും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച്‌ വരികയാണെന്നും ജില്ല കലക്ടര്‍ പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഭൂമി അളന്ന് തിരിച്ച്‌ പട്ടയം നല്‍കുന്നതിനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ ഇവിടെ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ തൊഴിലാളികള്‍ക്ക് കൈമാറും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....