കേരളത്തില്‍ നിന്നും ലോറിയില്‍ കടത്തിക്കൊണ്ടുപോയ 72 അന്യസംസ്ഥാന തൊഴിലാളികളെ തമിഴ്‌നാട്ടില്‍ പോലീസ് പിടികൂടി ; ഇവരെ തിരികെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  എറണാകുളം ജില്ലയില്‍ നിന്ന് ലോറിയില്‍ കടത്തികൊണ്ടുപോയ 72ഓളം അന്യസംസ്ഥാന തൊഴിലാളികളെ തമിഴ്‌നാട്ടില്‍ പോലീസ് പിടികൂടി. ഇവരെ രാജസ്ഥാനിലേക്കായിരുന്നു കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.  ഗൂഢല്ലൂരിനടുത്ത് കാക്കനഹള്ളിയില്‍ തമിഴ്‌നാട് പോലീസാണ് ലോറി തടഞ്ഞത്. ഒരു ലോറിയില്‍ 72 തൊഴിലാളികളെ കുത്തിനിറച്ചായിരുന്നു യാത്ര. കേരളത്തിലെ പോലീസുദ്യോഗസ്ഥര്‍ തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 72 തൊഴിലാളികളെയും തമിഴ്‌നാട് സര്‍ക്കാര്‍ ബസുകളില്‍ കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുവന്നുകൊണ്ടിരിക്കുന്നു.  ഇവര്‍ കൊച്ചിയിലെത്തിയ ശേഷം ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...