വീടുകളിലെ നായ്ക്കളില്‍ 99 ശതമാനത്തിനും ലൈസന്‍സ് ഇല്ല : മൃഗ സംരക്ഷണ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കേരളത്തിലെ വീടുകളില്‍ വളര്‍ത്തുന്നത് ഒമ്പത് ലക്ഷത്തോളം നായകളെന്ന്  മൃഗസംരക്ഷണ വകുപ്പ്. ഇവയില്‍ ഒരു ശതമാനത്തിനുപോലും ലൈസന്‍സില്ല. തെരുവ് നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷത്തോളവും വരും. പട്ടികള്‍ക്ക് ലൈസന്‍സെടുക്കാന്‍ 50 രൂപയാണ്. വാക്ലിന്‍ സൗജന്യമായി എല്ലാ സര്‍ക്കാര്‍ മൃഗാസശുപത്രികളിലും ലഭിക്കും. ഒ.പി.ടിക്കറ്റ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസായി 30 രൂപ അടയ്ക്കണം.

പഞ്ചായത്തീരാജ് നിയമമനുസരിച്ച് പട്ടികളെ വളര്‍ത്താന്‍ ലൈസന്‍സ് എടുക്കണം. ചട്ടം ലംഘിച്ചാല്‍ 250 രൂപയാണ് പിഴ. ലൈസന്‍സ് എടുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നാണ്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളില്‍നിന്ന് ലഭ്യമാകുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാണിച്ചാല്‍ ലൈസന്‍സ് ലഭിക്കും. വീടുകളില്‍ വളര്‍ത്തുന്നവയില്‍ കൂടുതലും നാടന്‍ ഇനങ്ങളെയാണ്. പലരും വാക്‌സിന്‍ എടുക്കുന്നില്ല. ഇവയെ തുറന്നുവിടുന്നതും പതിവാണ്. പേവിഷബാധയ്ക്കിരയാവുന്നത്  ഇത്തരം പട്ടികളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...