72-ാമത്‌ ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഗ്രിമയും ശരതും നയിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുച്ചേരിയില്‍ 13 മുതല്‍ 16 വരെ നടക്കുന്ന 72-ാമത്‌ ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ക്വാളിഫയറിനുള്ള കേരളാ ടീമുകളെ എ.എസ്‌. ശരതും ഗ്രിമ മെര്‍ലിന്‍ വര്‍ഗീസും നയിക്കും. ജോസ്‌ ഫിലിപ്പാണ്‌ പുരുഷ ടീം കോച്ച്‌. അനു മോഹനാണു സഹായിയും കെ.ജെ. ജോര്‍ജ്‌ ടീം മാനേജറുമാണ്‌. വനിതകളെ പരിശീലിപ്പിക്കുന്നതു രാജു ഏബ്രഹാമാണ്‌. എസ്‌.എസ്‌. ദീപു അസിസ്റ്റന്‍റ് കോച്ചും കെ.പി. ബിന്ദു ടീം മാനേജറുമാണ്‌.

പുരുഷ ടീം: എ.എസ്‌. ശരത്‌, സെജിന്‍ മാത്യു, രാഹുല്‍ ശരത്‌, ജിഷ്‌ണു ജി. നായര്‍, ഗ്രിഗോ മാത്യു വര്‍ഗീസ്‌ (എല്ലാവരും കെ.എസ്‌.ഇ.ബി.), ആന്റണി ജോണ്‍സണ്‍, ഷന്‍സില്‍ മുഹമ്മദ്‌, എ. അഭിനന്ദു (കേരളാ പോലീസ്‌), ജോഷ്വ സുനില്‍ ഉമ്മന്‍, ചാക്കോ സി. സൈമണ്‍ (തൃശൂര്‍ കേരള വര്‍മ കോളജ്‌), ജെ. സജേഷ്‌ (മാര്‍ ഇവാനിയോസ്‌), ജെറോം പ്രിന്‍സ്‌ (എസ്‌.ബി. കോളജ്‌ ചങ്ങനാശേരി).

വനിതാ ടീം: ഗ്രിമ മെര്‍ലിന്‍, പി.എസ്‌. ജീന, അനീഷ ക്ലീറ്റസ്‌, ആര്‍. ശ്രീകല, നിമ്മി മാത്യു, നിമ്മി ജോര്‍ജ്‌, കവിതാ ജോസ്‌ (എല്ലാവരും കെ.എസ്‌.ഇ.ബി.), ജോമ ജിയോ (കേരളാ പോലീസ്‌), സി.എസ്‌. അനു മരിയ, ഒലിവിയ ടി. ഷൈബു (അസംപ്‌ഷന്‍ കോളജ്‌), ദിവ്യാ സാം (സെന്റ്‌ ജോസഫ്‌സ് ഇരിഞ്ഞാലക്കുട), അമീഷ ജോസ്‌ (മാര്‍ ഇവാനിയോസ്‌ കോളജ്‌ തിരുവനന്തപുരം).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

സിജെപി- കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നു

0
ദില്ലി: സിജെപി- കേന്ദ്രസർക്കാർ ചർച്ചക്ക് സാധ്യത മങ്ങുന്നു. ആരുടെയും ഓഫീസിലോ വീട്ടിലോ...