ആന എഴുന്നെള്ളിപ്പും ആചാരങ്ങളും സംരക്ഷിക്കാൻ കമ്മീഷനെ നിയമിക്കണം ; അഡ്വ. പ്രമോദ് നാരായണൻ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളത്തിന്റെ തനതു സംസ്കാരവും പൈതൃകവുമായ ആന എഴുന്നെള്ളിപ്പുകൾ, ആചാരങ്ങൾ എന്ന നിലയിൽ നിലനിർത്താൻ ആവശ്യമായ നിയമനിര്‍മാണത്തിന് ചർച്ചകൾക്കായി ഒരു കമ്മിഷനെ നിയമിക്കാൻ വേണ്ട നടപടിയ്ക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎല്‍എ പറഞ്ഞു. ആന എഴുന്നെള്ളിപ്പ് ഉൾപ്പെടുന്ന ആചാര സംരക്ഷണത്തിനായി കേരള ഫെസ്റ്റിവൽ കോഡിനേഷൻ കമ്മറ്റി പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്ന അദ്ദേഹം. ആനയെഴുന്നെള്ളിപ്പ് അവസാനിച്ചാൽ അത് കേരളത്തിന്റെ സംസാരിക മരണം ആവും എന്നും മലയാളിയുടെ പൈതൃകം സംരക്ഷിക്കാൻ നാട് ഒരുമിച്ച് നിൽക്കണമെന്ന് മുൻ എംഎല്‍എ ജോസഫ് എം പുതുശ്ശേരി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ആർ അജി കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഫൈസ്സവെൽ കോഡിനേഷൻ കമ്മറ്റി സംസ്ഥാന വർക്കിംങ് പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ട് മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറിഅനീഷ് വരിക്കണ്ണാമല, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഹരിദാസ് കടമ്മനിട്ട, അജയകുമാർ വല്യൂഴത്തിൽ, എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രനാഥ്, കൃഷ്ണകുമാർ, മനേഷ് എസ് നായർ, രാഹുൽരാജ്, മുരളി വാരാപ്പുഴ എന്നിവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

0
മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ്...

പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി ; തോമസ് ഐസക്കിന്‍റെ പ്രതികരണം തുറന്ന...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത...

ഓണാഘോഷ ഡ്രസ് കോഡിനെച്ചൊല്ലി തർക്കം ; 9-ാം ക്ലാസുകാരിക്ക് 10-ാംക്ലാസ് വിദ്യാർഥിനികൾ മർദിച്ചതായി പരാതി

0
ഓമശ്ശേരി : ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ...