പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ അഖില ലോക ഹര്‍ത്താല്‍ ! റിപ്പബ്ലിക്കിനെ രക്ഷിക്കണമെന്ന് അഡ്വ എ ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ ഐ എ നടത്തിയ റെയിഡിന്‍റെ ബാക്കിപത്രമെന്ന വണ്ണം ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും കേന്ദ്രം നിരോധിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ നേരത്തെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തപ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഇപ്പോള്‍ സംഘടന ഒന്നാകെ നിരോധിച്ചപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.അദ്ദേഹത്തിന്റെ പതിവ് ശൈലിയില്‍ പരിഹാസപൂര്‍വമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ കുറിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. നിരോധിച്ച നടപടിക്കെതിരെ അഖില ലോക ഹര്‍ത്താല്‍ സംഘടിപ്പിക്കണമെന്നും കെഎസ്‌ആര്‍ടിസി ബസിനു മാത്രമല്ല എയര്‍ ഇന്ത്യ വിമാനത്തിനും കല്ലെറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...