മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് കവർച്ച ; രണ്ട് പ്രതികൾക്കും ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

പറവൂർ: മഷിനോട്ടക്കാരനായ ജ്യോത്സ്യനെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികളെ പറവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നരവർഷം തടവിന് ശിക്ഷിച്ചു. ഇരുവരും പതിനായിരം രൂപ വീതം പിഴയുമൊടുക്കണം. അമ്പലപ്പുഴ ആര്യാട് പക്കാളിച്ചിറ വീട്ടിൽ രാജേഷ് (46), ചങ്ങനാശ്ശേരി പെരുന്ന കുന്നേൽപുത്തുപറമ്പിൽ അജിത്കുമാർ (40) എന്നിവർക്കാണ് മജിസ്‌ട്രേറ്റ് ആർ. പ്രലിൻ ശിക്ഷ വിധിച്ചത്.

2022 നവംബർ ഒന്നിനായിരുന്നു സംഭവം. പെരുവാരം ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിൽ മഷിനോട്ടം നടത്തുന്ന കൊടുങ്ങല്ലൂർ സ്വദേശി വിജയന്റെ ജ്യോതിഷകേന്ദ്രത്തിൽ മഷിനോട്ടത്തിനെന്ന വ്യാജേനയാണ് ഇരുവരും എത്തിയത്. ഇരുവരും ചേർന്ന് വിജയനെ തോർത്തുകൊണ്ട് കെട്ടിയിട്ട ശേഷം മർദിച്ചവശനാക്കി. കൈവശമുണ്ടായിരുന്ന എട്ട് പവന്റെ ആഭരണങ്ങൾ കവർന്നശേഷം കടന്നുകളയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...