ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി , സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പെർഫോമൻസ് യൂണിറ്റ് തല പ്രാഥമിക മത്സരം റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പെർഫോമൻസ് ഓഡിറ്റു സൂപ്പർവൈസർ സുമേഷ് കുമാർ അധ്യക്ഷത വഹിച്ചു. അമ്പിളി, ആർ ശ്രീകല, സെബി ഷാജഹാൻ, സി കെ ബൈജു, പ്രജിത്ത് പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം എസ്എൻഡിപി എച്ച്എസ്എസ് ചെന്നീർക്കര, രണ്ടാം സ്ഥാനം ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ.  ട്രോഫികളും ക്യാഷ് അവാർഡും നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...

അമ്മയെയും മകളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത പരുമല സ്വദേശി അറസ്റ്റില്‍

0
പുളിക്കീഴ് : പ്രായമായ സ്ത്രീയെയും മകളെയും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ലൈംഗിക...