ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വലഞ്ചുഴി പ്രദേശത്തെ മുഴുവൻ വീടുകളിലും സന്ദർശനം നടത്താൻ തീരുമാനിച്ചതായി മുൻ നഗരസഭാ ചെയർമാൻ അഡ്വ എ.സുരേഷ് കുമാർ പറഞ്ഞു. എ ഡി എസ് കമ്മറ്റിയുടെയും വിജിലന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ വലംചുഴിയിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടിയായ “ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് ” പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാവിതലമുറയെ കാർന്നു തിന്നുന്ന ലഹരിയുടെ പിടിയിൽ നിന്ന് മോചനം വേണമെങ്കിൽ ജനത ഒന്നടങ്കം പ്രവർത്തിക്കേണ്ട സമയമാണിതെന്നും സുരേഷ്കുമാർ പറഞ്ഞു. എ ഡി.എസ് പ്രസിഡന്റ് ഷീജ യൂസഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഓഫീസർ എ അയൂബ് ഖാൻ പഠനക്ലാസിന് നേതൃത്വം നൽകി. മുൻ ചെയർ പേഴ്സൺ അഡ്വ ഗീത സുരേഷ്, പ്രിവന്റീവ് ഓഫീസർ ബി സുഭാഷ്,സിവിൽ ഓഫീസർ എൻ പ്രവീൺ ,കമ്യൂണിറ്റി കൗൺസിലർ രാജു എ നായർ ,എ.ഡി.എസ് സെക്രട്ടറി എം.കെ ശ്രീദേവി രഘു കാരുവേലിൽ ,യൂസഫ് വലഞ്ചുഴി ,മഹിളാ മണിയമ്മ ,ബാലസഭ പ്രസിഡന്റ് കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...