തിരുവനന്തപുരം : ഭരണഘടനാ പ്രതിസന്ധി നിലവിലില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടുമെന്നുതന്നെയാണ് വിശ്വാസം. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നു. ഭരണഘടനാപരമായ ബാധ്യതകള്‍ ഗവര്‍ണര്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.
ഭരണഘടനാ പ്രതിസന്ധി നിലവിലില്ല : എ.എന്‍. ഷംസീര്‍
RECENT NEWS
Advertisment



























