Saturday, September 7, 2024 4:53 am

എ.ആർ. ക്യാമ്പിൽ എസ്.ഐ.മാർ തമ്മിൽ പരസ്യമായി ഏറ്റുമുട്ടി ; തർക്കം ഏറെ നേരം നീണ്ടുനിന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നന്ദാവനം എ.ആർ. ക്യാമ്പിൽ പരസ്യമായി എസ്.ഐ.മാർ തമ്മിൽ കൈയാങ്കളി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഓഫീസേഴ്‌സ് ബാരക്കിലായിരുന്നു സംഭവം. ഭക്ഷണപ്പൊതികൾ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമുള്ള തർക്കം ഏറെ നേരം നിന്നു. നിരവധി പോലീസുകാർ നോക്കിനിൽക്കുമ്പോഴായിരുന്നു എസ്.ഐ.മാരുടെ ഏറ്റുമുട്ടൽ. എ.ആർ.ക്യാമ്പിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാൾ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാൾ മുൻ ഭാരവാഹിയുമാണ്. മുൻപും ഈ ഉദ്യോഗസ്ഥർക്കെതിരേ പരാതികളുണ്ടായിരുന്നതായി ക്യാമ്പിലെ പോലീസുകാർ പറയുന്നു. എന്നാൽ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയുണ്ടായതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ആർ.ക്യാമ്പ് അധികൃതർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

അതിയായ സന്തോഷം, നിരന്തര പരിശ്രമത്തിന്റെ ഫലമാണിത് ; നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പേര്...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിന്റെ പുതിയ പാതകൾ തുറക്കാൻ ഈ...

ഭാരത സർക്കാറിൻ്റെ മേരാ യുവ ഭാരത് പോർട്ടലിൽ പത്തനംതിട്ട ജില്ലയിലെ ഡിവിഷണൽ പോസ്റ്റ് ഓഫീസിന്...

0
ഭാരത സർക്കാറിൻ്റെ മേരാ യുവ ഭാരത് പോർട്ടലിൽ പത്തനംതിട്ട ജില്ലയിലെ ഡിവിഷണൽ...

ഗുരുവായൂരമ്പലനടയിൽ കല്യാണപ്പൂരം ; മറ്റന്നാൾ 354 കല്യാണം, ഭക്തജന നിയന്ത്രണ-ക്രമീകരണം, പുറത്തെ ദര്‍ശനവും ക്യൂവിൽ

0
ഗുരുവായൂർ: ഇന്ന് 3.20 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിൽ 354 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന...

10, പ്ലസ്ടു ഉള്ളവ‍ര്‍ക്ക് വരെ അവസരം, 75 കമ്പനികളിൽ 5000 ഒഴിവ്, സൗജന്യ രജിസ്ട്രേഷൻ...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ്...