യുഎഇ സുവര്‍ണ ജൂബിലി ആഘോഷo ; വിസ് എയര്‍ അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്

For full experience, Download our mobile application:
Get it on Google Play

അബുദാബി : വിസ് എയര്‍ അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനു ബന്ധിച്ചാണ് നടപടി. 50 പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്ന ഫോട്ടോ മത്സരവും ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിസ്‌എയര്‍ അബുദാബിയുടെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും നടക്കുന്ന ഫോട്ടോ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് ടിക്കറ്റ് ലഭിക്കുക.

യുഎഇയുടെ പ്രമുഖ ലാന്‍ഡ്മാര്‍ക്കിന്റെ ഫോട്ടോ എടുത്ത് UAE50WithWIZZല്‍ പോസ്റ്റ് ചെയ്ത് Wizzair എന്ന് ടാഗ് ചെയ്യണം. മികച്ച ഫോട്ടോകള്‍ തിരഞ്ഞെടുത്ത് വിസ് എയറിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ വീണ്ടും പോസ്റ്റ് ചെയ്യും. എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന ഏതു സെക്ടറിലേക്കും 2022 മാര്‍ച്ച്‌ 26 വരെ യാത്ര ചെയ്യാവുന്ന സൗജന്യ ടിക്കറ്റാണ് സമ്മാനമായി നല്‍കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...