സ്കൂള്‍ വിദ്യാര്‍ഥിനികളെ ശുചിമുറിയില്‍ കയറി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങമനാട് : സ്കൂള്‍ വിദ്യാര്‍ഥിനികളെ ശുചിമുറിയില്‍ കയറി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. പള്ളുരുത്തി എം.എല്‍.എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂറിനെയാണ് (35) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 20നാണ് സംഭവം. കുട്ടികള്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ കയറി ഒളിച്ചിരുന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ ബഹളം വെച്ചതോടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. എഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി പോലീസ് അറിയിച്ചു.

ചെങ്ങമനാട് എസ്.എച്ച്‌.ഒ എസ്.എം. പ്രദീപ്കുമാര്‍, എസ്.ഐമാരായ പി.ജെ കുര്യാക്കോസ്, എസ്.ഷെഫിന്‍, വി.എല്‍. ആനന്ദ്, എ.എസ്.ഐ സിനുമോന്‍, സി.പി.ഒമാരായ ലിന്‍സന്‍ പൗലോസ്, ഷിബു അയ്യപ്പന്‍, കൃഷ്ണരാജ്, കെ.പി സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...