ബിജെപി പ്രവര്‍ത്തകര്‍ എല്‍ജെഡിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: ബി.​ജെ.​പി ക​ലാ-​സാം​സ്​​കാ​രി​ക വി​ഭാ​ഗം സം​സ്ഥാ​ന സ​മി​തി അം​ഗം ടി.​ജി. സ​ജി​കു​മാ​റും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ബി.​ജെ.​പി​യി​ല്‍​ നി​ന്ന്​ രാ​ജി​വെ​ച്ച്‌​ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ല്‍ ചേ​ര്‍​ന്നു.

സ​ജി​കു​മാ​ര്‍ പ്ര​മു​ഖ പ​ട​യ​ണി ക​ലാ​കാ​ര​നും ഫോ​ക്​​ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വു​മാ​ണ്‌. എ​ല്‍.​ജെ.​ഡി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ല്‍ ഷാ​ള്‍ അ​ണി​യി​ച്ച്‌ സ്വീ​ക​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ആ​ര്‍. പ്ര​സ​ന്ന​ന്‍, കൊ​ച്ച​നി​യ​ന്‍, പ്ര​തീ​ഷ് പൈ​തൃ​കം, ജി. ​വി​ശ്വ​നാ​ഥ​ന്‍, റി​നു മാ​ത്യു, അ​രു​ണ്‍ പേ​രി​ശേ​രി, പ്ര​സ​ന്ന​ന്‍ പ​ള്ളി​പ്പു​റം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....